24 ജോഡി കാല്‍പാദങ്ങളും ഒരു മനുഷ്യ രൂപവും ; കാസർകോഡ് നിന്നും മഹാശില കാലഘട്ടത്തിലെ ശേഷിപ്പുകള്‍ കണ്ടെത്തി
കാസർകോഡ് : കാസർകോഡ് നീലേശ്വരത്ത് നിന്നും മഹാശില കാലഘട്ടത്തിലെ ശേഷിപ്പുകള്‍ കണ്ടെത്തി. പാറയില്‍ കോറിയിട്ട മനുഷ്യരൂപവും കാല്‍പാദങ്ങളും ആണ് കണ്ടെത്തിയത്. നീലേശ്വരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നുമാണ് ...