രാമനവമി ഘോഷയാത്രക്ക് നേരെ ആക്രമണം നടത്തിയവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ; എതിർപ്പുമായി ബൃന്ദ കാരാട്ട്; പൂജാരിമാരെയും പൊലീസിനെയും ആക്രമിച്ചവർക്ക് നേരെ മൗനം
ഡൽഹി: രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി. റെയ്സാനിലും ഘർഗാവിലുമായിരുന്നു നടപടി. അക്രമം നടത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ...