കുടിശ്ശികയിൽ അൽപ്പമെങ്കിലും വേണം; അല്ലെങ്കിൽ പൂട്ടിയിടേണ്ടിവരും; പ്രതിസന്ധിയെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടൽ ഭീഷണിയിൽ സപ്ലൈകോ. കുടിശ്ശികയുടെ കുറച്ചെങ്കിലും അടിയന്തിരമായി നൽകിയില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ പൂട്ടിയിടേണ്ടിവരുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. ഇക്കാര്യം സപ്ലൈകോ സർക്കാരിനെയും ...