നാല് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് തെരുവുനായകൾ; ഗുരുതര പരിക്ക്; ഹൈദരാബാദിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം
ഹൈദരാബാദ്: ഹൈദരാബാദിൽ നാല് വയസ്സുള്ള കുട്ടിയെ കടിച്ചു കീറി തെരുവുനായ്ക്കൾ. അഞ്ച് വയസ്സുള്ള ആൺകുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്ന ദാരുണസംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് മറ്റൊരു ആക്രമണം കൂടി ...