കുട്ടിയുടെ കാലിന് താഴേക്ക് ഏതാണ്ട് പൂർണമായി നായകൾ കടിച്ചെടുത്തു; മുഴപ്പിലങ്ങാടിയിൽ മാസങ്ങൾക്ക് മുൻപും മനുഷ്യരെ തെരുവുനായകൾ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ; കളക്ടർ ഉറപ്പ് നൽകിയിട്ടും പരിഹാരമായില്ല
കണ്ണൂർ: തെരുവുനായകളുടെ കടിയേറ്റ് മരിച്ച 11 വയസുകാരൻ നിഹാലിനെ നായകൾ അതിക്രൂരമായി കടിച്ചുകൊല്ലുകയായിരുന്നുവെന്ന് കുട്ടിയുടെ ശരീരം ആദ്യം കണ്ട നാട്ടുകാർ. കാൽഭാഗം ഏതാണ്ട് പൂർണമായി നായകൾ കടിച്ചെടുത്ത ...