കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുസ്തകങ്ങൾ സഹായിക്കും; അസം നാഗാലാന്റ് അതിർത്തിയിൽ വായനശാല സ്ഥാപിച്ച് ജില്ലാ പോലീസ് അധികൃതർ
ഗോലഘട്ട് : അസം ഗോലഘട്ട് ജില്ലയിലെ ചുൻഗഞ്ചൻ ഗ്രാമ പ്രദേശത്ത് വായനാശാല സ്ഥാപിച്ചു. ജില്ലാ പോലീസ് മുൻകൈ എടുത്താണ് വായനാശാല സ്ഥാപിച്ചത്. സാംസ്‌ക്കാരിക വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിലെയും ...