സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകൃതിയ്ക്ക് വരുത്തുന്നത് വന്‍നാശം; പുതിയ പഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
രാത്രി മുഴുവന്‍ തെരുവുകളില്‍ വെളിച്ചം പകരുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകൃതിയ്ക്ക് ദോഷകരമാണോ? ആണെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവികള്‍ക്കും അവയുടെ ഭക്ഷ്യശൃംഖലയ്ക്കും മാത്രമല്ല സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ...