ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’
ഷിക്കാഗോയിലെ ഏറ്റവും പ്രധാനപ്പെട്ട വീഥികളിലൊന്നായ മിഷിഗൺ അവന്യൂവിന്റെ ഒരു ഭാഗം 'ഹോണററി സ്വാമി വിവേകാനന്ദ വേ' എന്നാണ് . 1893-ലെ ചരിത്രപ്രസിദ്ധമായ ഷിക്കാഗോ സർവ്വമത സമ്മേളനം നടന്നത് ഇവിടുത്തെ ...








