പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇന്റർവ്യൂവിന് തയ്യാറെടുക്കുമ്പോഴോ, സ്വന്തം കല്യാണത്തിന് ഒരുങ്ങുമ്പോഴോ, അല്ലെങ്കിൽ കടുത്ത പരീക്ഷാ ദിനങ്ങളിലോ ഒക്കെയായിരിക്കും പലരുടെയും മുഖത്ത് പെട്ടെന്നൊരു വലിയ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്. ...












