അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ യോഗി സർക്കാർ; മജിസ്ട്രേറ്റും ഐപിഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേർക്കെതിരെ നടപടിക്ക് ശുപാർശ
ലക്നൗ: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയിൽ നിന്നും ആനുകൂല്യം പറ്റിയതായി തെളിഞ്ഞ 27 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് സർക്കാർ ...