ഒടുവിൽ ശമ്പളം കൊടുത്തു ; സമരം അവസാനിപ്പിച്ച് 108 ആംബുലൻസ് സർവീസുകൾ പുനരാരംഭിച്ചു
തിരുവനന്തപുരം : സർക്കാരിന്റെ സൗജന്യ ആംബുലൻസ് സേവനമായ 108 ആംബുലൻസുകൾ സർവീസ് പുനരാരംഭിച്ചു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് സമരത്തിൽ ആയിരുന്ന ജീവനക്കാരാണ് സേവനം പുനരാരംഭിച്ചത്. സെപ്റ്റംബർ മാസത്തെ ...