സദാചാര ഗുണ്ടായിസം; പാനൂരില്‍ സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിന് പതിനഞ്ചുകാരന് ക്രൂര മര്‍ദ്ദനം
കണ്ണൂര്‍: പാനൂരില്‍ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തായത്. ...