വിദ്യാര്‍ത്ഥി താജ് ഹോട്ടലിന്റെ പത്തൊന്‍പതാമത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെതു
മുംബൈ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി താജ് ഹോട്ടലിന്റെ പത്തൊന്‍പതാമത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിയായ അരുണ്‍ ഭദ്രയാണ്(24) സബര്‍ബന്‍ ബാന്ദ്രയിലുള്ള താജ് ഹോട്ടലില്‍ നിന്നും ...