സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സന്തോഷിച്ചോളൂ;പിഎസി.സി നിയമനങ്ങളിൽ അഞ്ചുശതമാനം വരെ വെയിറ്റേജ്
തിരുവനന്തപുരം: എസ്.എസ്.എൽസി,പ്ലസ്ടു തലകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്.സി വഴിയുള്ള യൂണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഹൈസ്‌കൂൾ, ...