തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർത്ഥി നേതാവിനെ ഭാരവാഹിയാക്കാൻ എസ്എഫ്‌ഐ നടത്തിയ നീക്കം; അന്വേഷണം ആരംഭിച്ച് സിപിഎം
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർത്ഥി നേതാവിനെ ഭാരവാഹിയാക്കാൻ എസ്എഫ്‌ഐ നടത്തിയ നീക്കത്തിൽ സിപിഎം അന്വേഷണം ആരംഭിച്ചു. കോവളം ഏരിയ സെക്രട്ടറിക്കാണ് അന്വേഷണ ...