ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
ആലപ്പുഴ : ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആലപ്പുഴ ചെട്ടികുളങ്ങരയിൽ ആണ് സംഭവം. ചെട്ടികുളങ്ങര കണ്ണമംഗലം ക്ഷേത്രത്തിന്റെ കുളത്തിലാണ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. വട്ടിയൂർ ...