സംവരണ വിരുദ്ധ പ്രക്ഷോഭം; ബംഗ്ലാദേശിൽ സ്ഥിതി അതീവ ഗുരുതരം; മരണം 104 ആയി; ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി
ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിലെ സ്ഥിതി അതീവ ഗുരുതരമായതോടെ രാജ്യത്ത് നിന്നും പൗരന്മാരെ തിരിച്ചെത്തിച്ച് ഇന്ത്യ . ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ ...