രക്ഷിതാക്കളുമായി സ്‌കൂളിൽ എത്താൻ ആവശ്യപ്പെട്ടു; ഇതോടെ മുങ്ങി; കാണാതായ വിദ്യാർത്ഥികൾ കന്യാകുമാരിയിൽ
തിരുവനന്തപുരം: ജില്ലയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. പുലർച്ചെയോടെയാണ് വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ ബന്ധുക്കൾക്ക് കൈമാറും. വട്ടപ്പാറ ...