കുട്ടികളുടെ ചിലവിൽ അദ്ധ്യാപകർക്ക് പഠനയാത്ര വേണ്ട; പഠനയാത്രയ്ക്ക് പണമില്ലെന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്; സർക്കാർ സർക്കുലർ പുറത്തിറക്കി
തിരുവനന്തപുരം: സ്‌കൂളുകളിലെ പഠനയാത്രകൾക്ക് കുട്ടികളോടൊപ്പം പോവുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാചിലവ് വിദ്യാർത്ഥികളിൽ നിന്നും ഇടാക്കരുതെന്ന് നിർദേശിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കി. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉൾകൊള്ളാൻ ...