മകനല്ല, കോഹ്ലിയാണ് താരം; നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് വിൻഡീസ് കീപ്പറുടെ അമ്മ; വീഡിയോ വൈറൽ
ന്യൂഡൽഹി: തന്റെ 500 ാം അന്താരാഷ്ട്ര മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി സന്തോഷത്തിന്റെ നെറുകയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഇപ്പോൾ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ...