കണ്ണൂർ സ്ക്വാഡ്, അങ്കമാലി ഡയറീസ് സിനിമകളുടെ സ്റ്റണ്ട് മാസ്റ്റർ; ജോളി ബാസ്റ്റിൻ അന്തരിച്ചു
ആലപ്പുഴ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റിൻ അന്തരിച്ചു. 53 വയസായിരുന്നു. സ്വദേശമായ ആലപ്പുഴയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടർന്ന് ജോളി ...