ഇന്ത്യൻ യൂട്യൂബർമാർക്കായി വലവിരിച്ചിരുന്നതും റിക്രൂട്ട് ചെയ്തിരുന്നതും പാക് മുൻ പോലീസ് ഉദ്യോഗസ്ഥൻ; ചാരക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ചാരപ്പണിയിൽ ഏർപ്പെട്ടിരുന്ന ഇന്ത്യക്കാരായ യൂട്യൂബർമാരുടെ ഹാൻഡ്‌ലർ പാകിസ്താൻ പോലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് വിവരം. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്)ക്ക് വേണ്ടി ഇന്ത്യക്കാരെ കുടുക്കിയിരുന്നത് ഇയാളുടെ ...