പൈലറ്റ് പരിശീലനം, അന്തർവാഹിനി, കപ്പൽ നിർമ്മാണം : വരാനിരിക്കുന്നത് നിരവധി ഇന്ത്യ-വിയറ്റ്നാം സംയുക്ത പദ്ധതികൾ
ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്തമായി പൈലറ്റുകളെ പരിശീലിപ്പിക്കും. കഴിഞ്ഞ ദിവസം വെർച്വലായി ഇന്ത്യൻ പ്രതിരോധമന്ത്രി ...