ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് ; ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാൻഷു ശുക്ലയുടെ യാത്ര അടുത്ത മാസം
ന്യൂഡൽഹി: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര അന്തിമഘട്ടത്തിലേക്ക്. ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര. മേയ് ...