കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാൻ മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീഅണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.സെക്യൂരിറ്റി ചെക് ഇൻ ...