ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്നാണ് പുള്ളിയുടെ ആഗ്രഹം, 7 പവന്റെ താലിമാല വരെ റെഡിയാക്കി; കണ്ണീരിലാഴ്ത്തി സുബി മടങ്ങി; ഉൾക്കൊള്ളാനാകാതെ പ്രതിശ്രുത വരൻ
കൊച്ചി നടിയും അവതാരകയുമായ സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ പെട്ടെന്നുണ്ടായ വേർപാട് ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ ...








