വ്യാജ പ്രചാരണം: കേസ് കൊടുത്തപ്പോൾ മാപ്പ് പറഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം; മണിപ്പൂർ കലാപകാരികളെന്ന പേരിൽ സ്വയംസേവകരുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു
ന്യൂഡൽഹി : മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് അറസ്റ്റിലായവർ ആർ.എസ്.എസുകാരാണെന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ വൈസ് ...