രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അമിത് ഷാ
പാറ്റ്‌ന: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്തില്‍ നിന്നാണ് ഇരുവരും രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ...