കമൽഹാസന് വീണ്ടും തിരിച്ചടി; നാമനിർദ്ദേശ പത്രിക നൽകിയ ശേഷം സ്ഥാനാർത്ഥി പാർട്ടി വിട്ടു
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന തമിഴ് ചലച്ചിത്ര താരം കമൽഹാസന് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കമല്‍ഹാസന്റെ സഖ്യ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു. ...