സാങ്കേതിക പ്രശ്‌നം ; ഇന്ത്യൻ സ്പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്‌മോസിന്റെ റോക്കറ്റ് വിക്ഷേപണം നാലാം തവണയും മാറ്റിവച്ചു
ന്യൂഡൽഹി : ഇന്ത്യയിലെ മുൻനിര സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്‌മോസിന്റെ റോക്കറ്റായ അഗ്നിബാൻ SOrTeD (സബോർബിറ്റൽ ടെക് ഡെമോൺസ്ട്രേറ്റർ) ന്റെ പരീക്ഷണ വിക്ഷേപണം മാറ്റിവച്ചു. സാങ്കേതിക ...