രാഹുല്‍ഗാന്ധി ബുദ്ധു,പൊതുജനങ്ങളുടെ ആദരവ് നഷ്ടപ്പെട്ടു:സുബ്രഹ്മണ്യന്‍ സ്വാമി
ഡല്‍ഹി: രാഹുല്‍ഗാന്ധി ബുദ്ധുവാണെന്നും രാഹുലിന് പൊതു ജനങ്ങളുടെ ആദരവ് നഷ്ടപ്പെട്ടുവെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.രാഹുല്‍ഗാന്ധിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന ...