“ബോളിവുഡിലെ മൂന്ന് ഖാൻമാരുടേയും ദുബായിലെ സൗധങ്ങൾ ആരു സമ്മാനിച്ചതാണ്? ” : മൂവരുടെയും സ്വത്തുക്കളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യൻ സ്വാമി
ബോളിവുഡിലെ മൂന്ന് 'ഖാൻ' മാരുടെയും സ്വത്തുവഹകളെ കുറിച്ചു അന്വേഷണം നടത്തണമെന്ന് ബിജെപി എംപി സുബ്രമണ്യ സ്വാമി.ഖാൻമാർക്ക് ദുബായിലടക്കമുള്ള സ്വത്തുവഹകളെ കുറിച്ച് സിബിഐയോ എൻഫോഴ്‌സ്‌മെന്റോ വിശദമായ അന്വേഷണം നടത്തണമെന്ന് ...