ഓസ്ട്രേലിയയിൽ റേഡിയോ ആക്ടീവ് ക്യാപ്സൂൾ കാണാതായി; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്; അന്വേഷണമാരംഭിച്ച് പോലീസ്
മെൽബൺ : ഓസ്ട്രേലിയയിൽ റേഡിയോ ആക്ടീവ് പദാർത്ഥം കാണാതായതിനെ തുടർന്ന് ആശങ്ക. ന്യൂമാനിൽ നിന്ന് പെർത്തിലേക്കുള്ള യാത്രാ മദ്ധ്യേ ആണ് 8x6 മില്ലിമീറ്റർ വരുന്ന പദാർത്ഥമാണ് കാണാതായത്. ...