ലിയോയുടെ വിജയം മലയാളികൾക്കൊപ്പം ആഘോഷിക്കാൻ ലോകേഷ് എത്തുന്നു ; കേരളത്തിലെ മൂന്ന് തിയേറ്ററുകൾ സന്ദർശിക്കും
തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ലിയോ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. കെജിഎഫ് 2 ന്റെ റെക്കോര്‍ഡ് തകര്‍ത്ത് കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് നേട്ടം സ്വന്തമാക്കി ലിയോ. വിജയ് ...