എന്റെ ജനങ്ങൾ വേദനിക്കുന്നത് കാണാൻ എനിക്ക് സാധിക്കില്ല; വികസിത രാജ്യങ്ങൾ പോലും ചെയ്യാൻ മടിച്ചുനിന്നപ്പോൾ ഇന്ത്യ സധൈര്യം മുന്നോട്ട് പോയി: പ്രധാനമന്ത്രി
ബംഗളൂരു : ആഭ്യന്തര കലാപങ്ങൾ രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ജനങ്ങളെ തിരികെ എത്തിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല രാജ്യങ്ങളും ഭയന്നിരുന്നപ്പോൾ സ്വന്തം ...