അവിടെ ജീവനുകൾ അപകടത്തിലാണ്,നിങ്ങൾ രാഷ്ട്രീയം കളിക്കരുത് ;സിദ്ധരാമയ്യയുടെ വ്യാജ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് എസ് ജയ്ശങ്കർ
ന്യൂഡൽഹി: സുഡാനിൽ കർണാടകയിൽ നിന്നുള്ള ആദിവാസികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വം കണിച്ചുവെന്നുവുള്ള കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ അവകാശവാദത്തെ പൊളിച്ചടുക്കി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. സുഡാനിൽ കുടങ്ങിക്കിടക്കുന്നവരുടെ സാഹചര്യത്തെ ...