പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഈ അപകടങ്ങൾ!
സമൂഹമാദ്ധ്യമങ്ങൾ തുറന്നാൽ പലപ്പോഴും കാണുന്ന ചില പരസ്യവാചകങ്ങളുണ്ട്. എളുപ്പത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കാം എന്നുള്ള വാഗ്ദാനങ്ങൾ ആണ് ഇവയിൽ കൂടുതലും. ഒരാഴ്ച കൊണ്ട് നാല് കിലോ കുറയ്ക്കാം ...