സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി കടന്നുപിടിച്ചു; സംവിധായകൻ സുധീഷ് ശങ്കറിനെതിരെ പരാതിയുമായി നടി
എറണാകുളം: സംവിധായകൻ സുധീഷ് ശങ്കറിനെതിരെ പീഢന പരാതിയുമായി നടി. സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി സംവിധായകൻ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലം കഠിനംകുളം പോലീസിൽ ആണ് പരാതി നല്‍കിയത്. 2019ൽ ...