അഞ്ചുമാസമായി തലവേദന; യുവാവിന്റെ തലച്ചോറിൽ നിന്ന് രണ്ട് ചോപ്സ്റ്റിക് കണ്ടെത്തി ഡോക്ടർമാർ
തലവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കണ്ട യുവാവിന്റെ തലച്ചോറിൽ നിന്ന് രണ്ട് ചോപ്സ്റ്റിക്കുകൾ കണ്ടെത്തി ഡോക്ടർമാർ. വിയറ്റ്‌നാമിലെ വിയറ്റ്‌നാം ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലാണ് സംഭവം. ഏറെ നാളായി ...








