72 ഹൂറികളും സ്വർഗ്ഗവും വാഗ്ദാനം ചെയ്ത് മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നു : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സൂഫി കൗൺസിൽ
ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ച് സൂഫി കൗൺസിൽ. പോപ്പുലർ ...