ഷുഗര്‍ ഫ്രീ, നോ ആഡഡ് ഷുഗര്‍ ഇത് രണ്ടും ഒന്നല്ല, വ്യത്യാസങ്ങള്‍ ഇങ്ങനെ, ഏതാണ് നല്ലത്
ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ പ്രധാനം പഞ്ചസാര ഉപേക്ഷിക്കുക എന്നതാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം ...