‘തള്ളയെന്നും അമ്മായിയെന്നും വിളിച്ച് അധിക്ഷേപം, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം?’ആഞ്ഞടിച്ച് സുഹ്‌റ മമ്പാട്
മുസ്ലിം ലീഗിനുള്ളിലെ ഭിന്നതയും സൈബർ പോരും തെരുവിലേക്ക്. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്പാടിനെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അതിരൂക്ഷമായ സൈബർ ആക്രമണം അരങ്ങേറുന്നതായാണ് റിപ്പോർട്ടുകൾ. ...








