Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘തള്ളയെന്നും അമ്മായിയെന്നും വിളിച്ച് അധിക്ഷേപം, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം?’ആഞ്ഞടിച്ച് സുഹ്‌റ മമ്പാട്

by Brave India Desk
May 12, 2026, 02:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുസ്ലിം ലീഗിനുള്ളിലെ ഭിന്നതയും സൈബർ പോരും തെരുവിലേക്ക്. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്പാടിനെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അതിരൂക്ഷമായ സൈബർ ആക്രമണം അരങ്ങേറുന്നതായാണ് റിപ്പോർട്ടുകൾ. ‘തള്ള’, ‘അമ്മായി’, ‘കിളവി’ എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൂടെ തന്നെ തളർത്താമെന്ന് ആരും കരുതേണ്ടെന്ന് സുഹ്‌റ മമ്പാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

Stories you may like

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

‘കോൺഗ്രസും ലീഗും എനിക്ക് രക്ഷാകവചമായി, ചെലവിട്ടത് 85 ശതമാനവും കോൺഗ്രസ്’; പാണക്കാട്ടെത്തി തങ്ങളെ കണ്ട് നന്ദി പറഞ്ഞ് ജി സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തെക്കുറിച്ച് സുഹ്‌റ പങ്കുവെച്ച കുറിപ്പിന് പിന്നാലെയാണ് ലീഗ് അനുകൂല സൈബർ ഗ്രൂപ്പുകളിൽ നിന്ന് വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ നിന്ന് മികച്ച വിജയം കൈവരിച്ച എംഎസ്എഫ് മുൻ ദേശീയ നേതാവ് ഫാത്തിമ തഹ്ലിയയുടെ പേര് പരാമർശിക്കാതെ യുഡിഎഫ് വിജയത്തെ അഭിനന്ദിച്ചതാണ് സൈബർ വിട്ടിലിനെ ചൊടിപ്പിച്ചത്. ഫാത്തിമ തഹ്ലിയയെ അവഗണിച്ചു എന്നാരോപിച്ച് യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകരിൽ ഒരു വിഭാഗമാണ് സംസ്ഥാന അധ്യക്ഷയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഓരോ പ്രവർത്തകനെയും മക്കളെപ്പോലെ കണ്ടാണ് താൻ ഇത്രയും കാലം പ്രവർത്തിച്ചതെന്ന് സുഹ്‌റ മമ്പാട് വികാരാധീനയായി കുറിച്ചു. “നിങ്ങൾ നാല് കമന്റിട്ടാൽ, മെസേജിൽ അസഭ്യം പറഞ്ഞാൽ താനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ സൈബര്‍ പുലികളേ?” എന്ന സുഹ്‌റയുടെ ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വ്യക്തിഹത്യ നടത്തുന്നതാണോ പുതുതലമുറയിലെ ലീഗ് പ്രവർത്തകർ പഠിച്ച രാഷ്ട്രീയമെന്നും അവർ ചോദിക്കുന്നു

Tags: SUHARA
ShareTweetSendShare

Latest stories from this section

ശത്രു ദോഷം മാറ്റാനല്ല, സംസ്കാരം നേരിട്ട് മനസ്സിലാക്കാൻ പോയതാണ് ; കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ യാദൃശ്ചികമായി പോയതെന്ന് പി ജയരാജൻ

ശത്രു ദോഷം മാറ്റാനല്ല, സംസ്കാരം നേരിട്ട് മനസ്സിലാക്കാൻ പോയതാണ് ; കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ യാദൃശ്ചികമായി പോയതെന്ന് പി ജയരാജൻ

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

Latest News

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് റെക്കോർഡ് വരുമാനം; 15-ാം വർഷവും കർണാടകയിലെ ഒന്നാം നമ്പർ ക്ഷേത്രം; 167.89 കോടിയുടെ വരുമാനവുമായി ചരിത്രത്തിലേക്ക്

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് റെക്കോർഡ് വരുമാനം; 15-ാം വർഷവും കർണാടകയിലെ ഒന്നാം നമ്പർ ക്ഷേത്രം; 167.89 കോടിയുടെ വരുമാനവുമായി ചരിത്രത്തിലേക്ക്

ആ കാഴ്ച്ച കണ്ടപ്പോൾ ഇഷാൻ എന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു; ലോകകപ്പിലെ കടുത്ത മത്സരത്തെപ്പറ്റി സഞ്ജു സാംസൺ; പറയുന്നത് ഇങ്ങനെ

ആ കാഴ്ച്ച കണ്ടപ്പോൾ ഇഷാൻ എന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു; ലോകകപ്പിലെ കടുത്ത മത്സരത്തെപ്പറ്റി സഞ്ജു സാംസൺ; പറയുന്നത് ഇങ്ങനെ

ഗുഡ്‌ക ലഹരിയിൽ നിന്ന് മോചനം: യോഗയും പ്രകൃതിദത്ത മാർഗ്ഗങ്ങളും

ഗുഡ്‌ക ലഹരിയിൽ നിന്ന് മോചനം: യോഗയും പ്രകൃതിദത്ത മാർഗ്ഗങ്ങളും

ഓട്ടോ ഡ്രൈവർമാരും ബ്യൂട്ടി പാർലർ ദിദിമാരും; ബംഗാളിൽ മമതയെ വീഴ്ത്തിയത് ആർഎസ്എസിന്റെ ‘നിശബ്ദ വിപ്ലവം’; സുവേന്ദുവിന്റെ വിജയരഹസ്യം ഇതാണ്!

ഓട്ടോ ഡ്രൈവർമാരും ബ്യൂട്ടി പാർലർ ദിദിമാരും; ബംഗാളിൽ മമതയെ വീഴ്ത്തിയത് ആർഎസ്എസിന്റെ ‘നിശബ്ദ വിപ്ലവം’; സുവേന്ദുവിന്റെ വിജയരഹസ്യം ഇതാണ്!

അസം സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് യുഎസ് അംബാസഡർ സെർജിയോ ഗോർ ; ഹിമന്ത യുഗത്തിന് ആശിർവാദവുമായി മോദിയും അമിത് ഷായും

അസം സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് യുഎസ് അംബാസഡർ സെർജിയോ ഗോർ ; ഹിമന്ത യുഗത്തിന് ആശിർവാദവുമായി മോദിയും അമിത് ഷായും

ആവിഷ്‌കാര സ്വാതന്ത്ര്യമോ അതോ ഭീകരതയുടെ പ്രതീകാത്മകതയോ? ബർമിംഗ്ഹാമിലെ വിദ്വേഷ പ്രകടനം ഉയർത്തുന്ന ചോദ്യങ്ങൾ

ആവിഷ്‌കാര സ്വാതന്ത്ര്യമോ അതോ ഭീകരതയുടെ പ്രതീകാത്മകതയോ? ബർമിംഗ്ഹാമിലെ വിദ്വേഷ പ്രകടനം ഉയർത്തുന്ന ചോദ്യങ്ങൾ

മുംബൈയുടെ കുന്തമുനയ്ക്ക് എന്തുപറ്റി? ബുംറയുടെ വിക്കറ്റ് വരൾച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഇർഫാൻ പത്താൻ

മുംബൈയുടെ കുന്തമുനയ്ക്ക് എന്തുപറ്റി? ബുംറയുടെ വിക്കറ്റ് വരൾച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഇർഫാൻ പത്താൻ

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies