മമ്മൂട്ടി രണ്ട് അടി പ്രണവിന് കൊടുത്തു; മണി ഷോക്ക് ആയിപ്പോയി; അന്നത്തെ അനുഭവം പങ്കുവച്ച് സുഹാസിനി
ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നതിന്റെ തിരക്കിലാണ് മോഹൻലാൽ. ബറോസ് എന്ന മോഹൻലാൽ ചിത്രത്തിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ പ്രൊമോഷൻ തിരക്കുകളുമായി മോഹൻലാൽ വൻ തിരക്കിലാണെങ്കിൽ, അച്ചന്റെ ...