പാകിസ്താനിൽ നബിദിനാഘോഷത്തിനിടെ ചാവേറാക്രമണം; സ്‌ഫോടനം മസ്ജിദിനരികെ;മരണസംഖ്യ 52 ആയി
ഇസ്ലാമാബാദ്; പാകിസ്താനിൽ നബിദിനാഘോഷത്തിനിടെ സ്‌ഫോടനം. ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിൽ മസ്തുങ് ജില്ലയിലെ മസ്ജിദിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ...