ദുഃഖം താങ്ങാനായില്ല; പരീക്ഷാഫലം വന്നതിന് പിന്നാലെ ഒൻപത് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു
ഹൈദരാബാദ് : പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ഒൻപത് കുട്ടികൾ ആത്മഹത്യ ചെയ്തു. ആന്ധ്രാ പ്രദേശിലാണ് സംഭവം. ആന്ധ്രാ പ്രദേശ് ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് എക്‌സാമിനേഷൻ ആണ് പ്ലസ് ...