പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞു ; വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 14 വയസ്സുകാരൻ
തിരുവനന്തപുരം : പഠിക്കാത്തതിന്റെ പേരിൽ അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യാ ഭീഷണിയുമായി 14 വയസ്സുകാരൻ ഒരു നാടിനെ മുൾമുനമ്പിൽ നിർത്തിയത് മണിക്കൂറുകളോളം . വൈദ്യുതി ടവറിൽ ...