ഐഎസ് മലയാളി ഭീകരൻ റാഷിദിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കർ കുറ്റക്കാരെന്ന് കോടതി
കൊച്ചി; കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ ...