ഭാര്യയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച സംഭവം ; കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി ഭർത്താവ്
ബംഗളൂരു: ഐടി കമ്പനി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക പ്രതിസന്ധികളും ഭാര്യയ്ക്ക് ജോലി കണ്ടെത്താൻ കഴിയാത്തതിനെയും ...