ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെയെന്ന് 24 ന്യൂസ് അവതാരക; സ്ത്രീകൾക്കെതിരായ പരാതികൾ പാർട്ടി കോടതികൾ അന്വേഷിക്കുന്ന കാലത്ത് എങ്ങനെ നീതി കിട്ടുമെന്നും സുജയ പാർവ്വതി
തൃപ്പൂണിത്തുറ: ഇടതുപക്ഷ സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നൽകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നിഷേധിക്കുന്ന രീതി കേരളത്തിലെ ...